ജെയ്പുര്‍: 2009 മുതല്‍ രാജസ്ഥാന്‍ ഭരിക്കുന്ന അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ നിലംപരിശാക്കി ബി.ജെ.പി അധികാരത്തിലേക്ക്. 200 അംഗ സഭയില്‍ 142 സീറ്റുകളില്‍ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷം നേടി.
മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാജെ സിന്ധ്യ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. 2003 മുതല്‍ 2008 വരെ മുഖ്യമന്ത്രിയായിരുന്ന വസുന്ധരാജെയുടെ ഇടവേളക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.
സ്ഥാനാര്‍ഥികളില 166 പേര്‍ സ്ത്രീകളും ഒരാള്‍ നപുംസകവുമാണ്. 19 സിറ്റിംഗ മന്ത്രിമാരും 29 എം.എല്‍.എമാരും മല്‍സര രംഗത്തുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും 200 സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചത്. ബി.എസ്.പി 195 സീറ്റിലും സി.പി.എം 38 സീറ്റിലും മല്‍സരിച്ചു. 758 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment