ജിദ്ദ: സൗദി അറേബ്യയിലെ യാമ്പു റോയല്‍ കമ്മീഷനില്‍ ഉണ്ടായ വഹാനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം സൗത്ത് പാങ്ങ് സ്വദേശി കൊട്ടരപ്പറമ്പില്‍ മുഹമ്മദ് ഫൈസല്‍ (28) ആണ് മരിച്ചത്.
എബിസി കമ്പനിയില്‍ മേയിന്റനന്‍സ് വിഭാഗം ജോലിക്കാരനായിരുന്ന ഫൈസല്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
അലി മൗലവി പിതാവും സുഹ്‌റ മാതാവും ആണ്. സുല്‍ഫിയാണ് ഭാര്യ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment