Latest News

കെ എം സി സി യു എ ഇ ദേശീയ ദിനാഘോഷം സമാപിച്ചു


ദുബൈ: യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ എം സി സി സംഘടിപ്പിച്ച ഒരുമാസം നീണ്ട് നിന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം യു എ ഇ പരിസ്ഥിതി മന്ത്രി ഡോ റാഷിദ് അഹമ്മദ് ഫഹദ് ഉദ്ഘാടനം ചെയ്തു. 

ദുബായ് കെ എം സി സി പ്രസിഡന്റ് അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് , പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, ദുബൈ പോലിസ് അക്കാദമി ഡയരക്ടര്‍ ജനറല്‍ ഡോ മുഹമ്മദ് അഹമ്മദ് ബിന്‍ ഫഹദ്, പി സി വിഷ്ണുനാഥ് എം എല്‍ എ, യു എ ഇ കെ എം സി സി പ്രസിഡന്റ് ഡോ പുത്തൂര്‍ റഹ്മാന്‍ , ജന: സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.