കറന്തക്കാട്ടെ ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഓഫീസ് പരിസരത്തു തന്നെ സമാപിച്ചു. പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകരാണ് അണിനിരന്നത്.
ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, നഞ്ചില്‍ കുഞ്ഞിരാമന്‍, പി രമേശ്, അനിത ആര്‍ നായ്ക്ക്, ശ്രീലത, ചന്ദ്രന്‍, സുധാമ്മ, കെ എന്‍ വേണുഗോപാല്‍, എസ് കുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment