Latest News

പണി പൂര്‍ത്തിയാകാത്ത സ്വന്തം വീട്ടില്‍ വയറിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

നീലേശ്വരം: പണി പൂര്‍ത്തിയാകാത്ത സ്വന്തം വീട്ടില്‍ വയറിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍. കരിന്തളം അണ്ടോളിലെ കെ രുഗ്മനെ (40)യാണ് ഞായറാഴ്ച വൈകിട്ട് 3.30 ഓടെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ- സുജാത (ആറങ്ങാടി, നീലാങ്കര), മകള്‍- ദേവിക. സഹോദരങ്ങള്‍- ഭരതന്‍ (പൂവാലംകൈ), വാസന്തി, വേണു ( ഇരുവരും പാലായി), കെ നാരായണന്‍, ചന്ദ്രന്‍. 

നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കൊണ്ടോടിയിലെ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.