Latest News

റെയില്‍വെ ക്രോസില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

നെയ്യാറ്റിന്‍കര: റെയില്‍വെ ക്രോസില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ കുന്നത്തുകാല്‍ മണിവള സ്വദേശി ശശിധരന്‍ നായര്‍ (45) മരണമടഞ്ഞു.

തിങ്കളാഴ്ച രാവിലെ 9 മണിക്ക് അമരവിള എഴുതുകൊണ്ടാംകാണി റെയില്‍വെ ക്രോസിലായിരുന്നു അപകടം. ട്രെയിന്‍ കടന്നുപോകാനായി അടച്ചിട്ടിരുന്ന റെയില്‍വെ ക്രോസ് തുറന്നപ്പോള്‍ ഉണ്ടായ തിരക്കില്‍പ്പെട്ടായിരുന്നു അപകടം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Bike, Bus

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.