ന്യൂഡല്‍ഹി: ചെറിയ കാര്യങ്ങള്‍ക്കും ആം ആദ്മി പാര്‍ട്ടിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെയും വിമര്‍ശിക്കുന്ന മറ്റു പാര്‍ട്ടികള്‍ പുതിയ വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നു. റിപ്പബ്ലിക് ദിനാഘോഷചടങ്ങില്‍ വച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ദേശീയ പതാകയെ അപമാനിച്ചതായാണ് ആരോപണം.
പതാക ഉയര്‍ത്തിയ കെജ് രിവാള്‍ സല്യൂട്ട് ചെയ്യാതെ തിരികെ തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുകയായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാകയെ സല്യൂട്ട് ചെയ്യാത്ത നടപടി ഇതുവരെയുണ്ടാകാത്തതാണെന്നും കേജ്‌രിവാള്‍ നീതിന്യായവ്യവസ്ഥയെയും മാധ്യമങ്ങളെയും ഭരണവ്യവസ്ഥിതിയെയും അവഹേളിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ഹര്‍ഷവര്‍ധന്‍ ആരോപിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kejriwal, Minister

No comments:
Post a Comment