Latest News

കരിപ്പൂരില്‍ 2 കിലോ സ്വര്‍ണ്ണവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി. കണ്ണൂര്‍ സ്വദേശിയായ അസ്‌കറില്‍നിന്നാണ് ഡിആര്‍ഐ സ്വര്‍ണ്ണം പിടിച്ചെടുത്തത്.

തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold, Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.