തിരുവനന്തപുരം: ഭാര്യ സുനന്ദ പുഷ്‌കറുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎസ്‌ഐ ഏജന്റുമായി തരൂരിന് ബന്ധമുണ്ടെന്ന് ഭാര്യ തന്നെയാണ് വെളിപ്പെടുത്തിയത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായാണ് തരൂര്‍ പ്രവര്‍ത്തിച്ചത്. ഐപിഎല്ലുമായി ബന്ധപ്പെട്ട തരൂരിനെതിരേ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ താന്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന സുനന്ദയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ഇതേകുറിച്ച് അന്വേഷിക്കണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sashi Tharoor, Muraleedharan.
No comments:
Post a Comment