അങ്കമാലി: അങ്കമാലിയില്‍ വാതകവുമായി വന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകച്ചോര്‍ച്ച. കരയാംപറമ്പില്‍ വച്ചാണ് ടാങ്കര്‍ ലോറിയുടെ വാല്‍വില്‍ ചോര്‍ച്ച കണ്ടെത്തിയത്. വാതക ചോര്‍ച്ച തടയാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും ബി.പി.സി.എല്‍ അധികൃതരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
മുന്‍കരുതലെന്നവണ്ണം ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചുണ്ട്. വൈദ്യുതിവിതരണവും നിര്‍ത്തിവച്ചു. അങ്കമാലി തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
മുന്‍കരുതലെന്നവണ്ണം ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചുണ്ട്. വൈദ്യുതിവിതരണവും നിര്‍ത്തിവച്ചു. അങ്കമാലി തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Tanker Lorry,
No comments:
Post a Comment