കാഞ്ഞങ്ങാട്: അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുല്ലൂര്‍ പൊള്ളക്കടയിലെ ഗോവിന്ദന്‍-ഉഷ ദമ്പതികളുടെ മകള്‍ ജിജി (25) യാണ് തിങ്കളാഴ്ച പുലര്‍ചെ മരണപ്പെട്ടത്. ജിജിയുടെ സഹോദരന്‍ ജിജേഷും അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്.
കാസര്‍കോട് എല്‍.ബി.എസ്. എന്‍ജിനിയറിംഗ് കോളജില്‍ ഒന്നിച്ചു പഠിക്കുമ്പോഴാണ് ഇവര്‍ക്ക് അസുഖം ബാധിച്ചത്. അസുഖം വകവെക്കാതെ പഠിച്ച ജിജേഷ് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദൂര ബിരുദപഠനത്തിന് ചേര്‍ന്ന് ഒന്നാംറാങ്ക് കരസ്ഥമാക്കിയിരുന്നു. ഇവരുടെ ദുരിതാവസ്ഥ മാധ്യമങ്ങളില്‍ വായിച്ചറിഞ്ഞ് സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി സഹായങ്ങള്‍ ലഭിച്ചിരുന്നു.
വെല്ലൂര്‍ സി.എം.സിയില്‍ പ്രവേശിപ്പിച്ച് ഒരുമാസത്തോളം ഇവരെ ചികിത്സിച്ചിരുന്നു. എന്നാല്‍ രോഗം എന്താണെന്ന് കണ്ടുപിടിക്കാന്‍ അവിടെ നടത്തിയ പരിശോധനകളിലും സാധിച്ചില്ല. ജിഷ ഇവരുടെ സഹോദരിയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jiji, Hospital Treatment, Obituary

No comments:
Post a Comment