പുതിയ സിനിമയുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും. സന്തോഷ് പണ്ഡിറ്റിന്റെ മിനിമോളുടെ അച്ഛന്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. സിനിമയില്‍ തന്റെ പരീക്ഷണം സന്തോഷ് പണ്ഡിറ്റ് തുടരുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് വേണ്ടി അപേക്ഷിച്ച 85 സിനിമകളിലൊന്നായ സന്തോഷ് പണ്ഡിറ്റിന്റെ മിനിമോളുടെ അച്ഛനാണ് റിലീസിങ്ങിനൊരുങ്ങുന്നത്. എട്ട് ഗാനങ്ങള്‍, എട്ട് നൃത്തം, എട്ട് സംഘട്ടനം, എട്ട് നായികമാര്‍, ഒരു നായകന്‍ ഇതാണ് പ്രത്യേകത.
ആശുപത്രിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് മിനിമോളുടെ അച്ഛനില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ പഞ്ചിങ് ഡയലോഗുകളും പാട്ടുകളും ഇക്കുറിയുമുണ്ട്. കൃഷ്ണനു രാധയും, സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഇറങ്ങുന്ന മിനിമോളുടെ അച്ഛന്‍ ഇതിനകം തന്നെ യൂട്യൂബില്‍ ഹിറ്റായെന്നാണ് സന്തോഷ് പണ്ഡിറ്റ് അവകാശപ്പെടുന്നത്.

അടുത്ത ചിത്രമായ നീലിമ നല്ല പെണ്‍കുട്ടിയാണ് ഉടനെയുണ്ടാകുമെന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ് ഓസ്കര്‍ കിട്ടിയാല്‍ താന്‍ വാങ്ങുമെന്നും അത് വാങ്ങാതിരിക്കാനുള്ള ജാഡ തനിക്കില്ലെന്നും പറഞ്ഞാണ് മടങ്ങിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment