കൊച്ചി: കൊച്ചി നഗരത്തില്‍ ഓട്ടോ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനിലുണ്ടായ പ്രതിഷേധത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും ജസീറയ്ക്കും പോലീസിന്റെ മര്‍ദ്ദനം. സമരം ചെയ്ത തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കാത്ത തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷമാണ് സംഭവത്തിന്റെ തുടക്കം.
സംഘര്‍ഷം ചിത്രീകരിച്ച മാധ്യമ പ്രവര്‍ത്തകരെ ഒരുപറ്റം ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെ കുറിച്ചുള്ള പരാതിയുമായി പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചു.
സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന ജസീറ ഇക്കാര്യം മറ്റു മാധ്യമ പ്രവര്‍ത്തകരെയും നാട്ടുകാരെയും അറിയിച്ചതോടെ പോലീസ് ജസീറയ്ക്കു നേരെ തിരിയുകയായിരുന്നു. പ്രതിഷേധ ജസീറയെ പോലീസ് മര്‍ദ്ദച്ചതായും പറയുന്നു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ നല്‍കിയ പരാതി മുഖവിലയ്‌ക്കെടുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മുതല്‍ ജസീറ പോലീസ് സ്‌റ്റേഷനു മുന്നില്‍ സരമം ചെയ്യുകയാണ്. ഇതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ജസീറയ്ക്കും മര്‍ദ്ദനമേറ്റത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jaseera, Attack, Police, Police Station, Auto Drivers Strike

No comments:
Post a Comment