കൊച്ചി: ഒട്ടേറെ വിവാദങ്ങളില്‍ പെട്ടിട്ടുള്ള നടി ചാര്‍മിള ഭര്‍ത്താവില്‍ നിന്നും മകനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ചാര്‍മിള പോലീസില്‍ പരാതി നല്‍കിയതായാണ് വിവരം.
പീഡനം സഹിക്കാന്‍ വയ്യാതെ ഭര്‍ത്താവിന്റെ നിന്നും പിരിഞ്ഞു താമസിക്കുകയാണ് എന്ന് പരാതിയില്‍ വ്യക്തമാക്കിയ ചാര്‍മ്മിള ബിസിനസുകാരനായ ഭര്‍ത്താവ് രാജേഷ് മകനെ ബലമായി കൂട്ടിക്കൊണ്ടു പോയി മതംമാറ്റാന്‍ ശ്രമിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്.
എത്രയും വേഗം മകനെ തിരികെ എത്തിച്ചു തരണം. ചാര്‍മ്മിള പരാതിയില്‍ പറയുന്നു. രണ്ടാഴ്ചയായി സ്‌കൂളില്‍ പോലും പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മകന്റെ പഠനം പോലും മുടങ്ങിയിരിക്കുകയാണ്. സാലി ഗ്രാമത്തിലെ തന്റെ താമസസ്ഥലത്തു നിന്നും ഭര്‍ത്താവിന്റെ കോവില്‍പ്പെട്ടിയിലെ വീട്ടിലേക്കാണ് മകനെ കൊണ്ടു പോയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
കാബൂളിവാല, ധനം പോലെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ചാര്‍മിള ഒരിക്കല്‍ മലയാളത്തില്‍ വലിയ തിരക്കുള്ള നായികയായിരുന്നു. 2002 ഓടെ മലയാള സിനിമാ രംഗം വിടുകയും ടെലിവിഷന്‍ ഷോകളില്‍ സജീവമാകുകയുമായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Actress, Charmila, Police, Complaint

No comments:
Post a Comment