ആലപ്പുഴ: നടന്‍ ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹത്തിന്റെ മുന്നോടിയായുള്ള വളയിടല്‍ ചടങ്ങ് ശനിയാഴ്ച. തിരുവനന്തപുരം താജ് ഹോട്ടലില്‍ ഇസ്ലാംമതാചാര പ്രകാരം ഉച്ചയ്ക്ക് 12.30നാണ് വളയിടല്‍ ചടങ്ങ്. ആഗസ്റ്റ് 21നാണ് ഇരുവരുടെയും വിവാഹം.
ഫാസിലും ഭാര്യ റോസിനയും ഫഹദിന്റെ സഹോദരങ്ങളുമടക്കം അമ്പതോളം പേരാണ് ആലപ്പുഴയില്‍ നിന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തുക. ദുബായില്‍ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ ഫഹദ് ശനിയാഴ്ച രാവിലെ അവിടെ നിന്ന് തിരുവനന്തപുരത്തെത്തും.
ഫഹദിന്റെ സഹോദരിമാരായ അഹമ്മദയും ഫാത്തിമയുമാണ് നസ്രിയയ്ക്ക് വളയിടുന്നത്. ചടങ്ങിനും സല്‍ക്കാരത്തിനും ശേഷം ഫഹദും നസ്രിയയും ഒരുമിച്ച് മാധ്യമപ്രവര്‍ത്തകരെ കാണും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fahad, Nazriya, Marriage, August 21

No comments:
Post a Comment