കോഴിക്കോട്: സ്വര്‍ണ്ണ വില പവന് 80 രൂപ കൂടി 22160 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2770 രൂപയാണ് സ്വര്‍ണ്ണത്തിന്റെ തിങ്കളാഴ്ചത്തെ വില. ശനിയാഴ്ച്ച പവന്‍ വില 80 രൂപയുടെ വര്‍ധനവോടെ 22080 രൂപയിലെത്തിയരുന്നു. അതിന് മുമ്പുള്ള ദിവസം 240 രൂപ കുറഞ്ഞ ശേഷമാണ് വില തിരിച്ചു കയറാന്‍ തുടങ്ങിയത്.
ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 2.47 ഡോളര്‍ കൂടി 1244.67 ഡോളറായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold Rate, Kozhikode.

No comments:
Post a Comment