കൊച്ചി: മണല്‍മാഫിയക്കെതിരെ സമരം നടത്തിയ ജസീറയ്ക്ക് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ പാരിതോഷികം ഇനി നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ചു ലക്ഷം രൂപയും പാവപ്പെട്ട കുട്ടികളെ ചികിത്സിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ താലോലം പദ്ധതിക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍ ജസീറ അത് നിഷേധിച്ചതുകൊണ്ടാണ് തുക താലോലം പദ്ധതിയിലേക്ക് മാറ്റിയതെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു.
പ്രഖ്യാപിച്ച പാരിതോഷികം നല്‍കിയില്ലെന്ന് ആരോപിച്ച് കൊച്ചി പാലാരിവട്ടം പൊലീസ് സ്‌റ്റേഷനുമുന്നില്‍ സത്യാഗ്രഹം നടത്തുകയാണ് ജസീറ. ചിറ്റിലപ്പിള്ളിയുടെ വീടിന് മുന്നില്‍ സമരം നടത്തിയിരുന്ന ജസീറ അദ്ദേഹത്തിനെതിരെ പൊലീസിന് പരാതി നല്‍കുകയും സമരം ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ഇടപെടണമെന്ന് പരാതിയില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നീതി ലഭിക്കുന്നതുവരെ പോലീസ് സ്‌റ്റേഷന് മുന്നില്‍ സമരം നടത്തുമെന്ന ജസീറയുടെ പ്രസ്താവനക്കിടെയാണ് പാരിതോഷികം താലോലം പദ്ധതിയിലേക്ക് മാറ്റുമെന്ന് കൊച്ചൗസേപ്പ് അറിയിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Jaseera, 5 lakhs, Chittilapilli

No comments:
Post a Comment