തിരുവനന്തപുരം: ടി.പി വധ ഗൂഡാലോചനക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ നിരാഹാര സമരം നടത്തുന്ന കെ.കെ രമയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍.നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ രമയുടെ ആരോഗ്യ നില ആശങ്കാജനകമായിരിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ മെഡിക്കല്‍ സംഘം സമരപ്പന്തലിലെത്തി രമയെ പരിശോധിച്ചിരുന്നു.എന്നാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം രമ നിരാകരിച്ചു.
രമയുടെ രക്ത സമ്മര്‍ദ്ദത്തിന്റെ തോതില്‍ കുറവുണ്ടെന്ന് പരിശോധനക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാണ്. പക്ഷെ ഈ നില തുടര്‍ന്നാല്‍ രമയുടെ ആരോഗ്യം കൂടുതല്‍ മോശമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ പോലീസുമായി കൂടിക്കാഴ്ച നടത്തുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rama, Hospital Treatment, Doctor

No comments:
Post a Comment