ഹൈദരാബാദ്: വിവാഹാഭ്യര്‍ഥന നിരസിച്ച 14-കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ആന്ധ്രയിലെ അഡിലാബാദ് ജില്ലയിലുള്ള കുന്‍കുരു ഗ്രാമത്തിലാണ് സംഭവം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder, Police, Case.
രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ രവി കുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പിന്നീട് മരണത്തിനു കീഴടങ്ങി.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ രവി പ്രണയാഭ്യര്‍ഥനയുമായി ദിവസേന സമീപിച്ചിരുന്നുവെന്നു പോലീസ് പറഞ്ഞു. പക്ഷേ പെണ്‍കുട്ടി അതിനു വഴങ്ങിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രവിക്കു മുന്നറിയിപ്പു നല്കിയിരുന്നു. എന്നാല്‍ തനിക്ക് കുട്ടിയെ വിവാഹം കഴിക്കണമെന്ന് അയാള്‍ അവരോട് ആവശ്യപ്പെട്ടു. ഇത് അവര്‍ സമ്മതിക്കാതിരുന്നതാണ് രവിയെ പ്രകോപിതനാക്കിയത്.
സംഭവത്തെ തുടര്‍ന്ന് രവി ഒളിവിലാണ്. ഇയാള്‍ക്കെതിരേ കേസെടുത്ത പോലീസ് പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ രവി പ്രണയാഭ്യര്‍ഥനയുമായി ദിവസേന സമീപിച്ചിരുന്നുവെന്നു പോലീസ് പറഞ്ഞു. പക്ഷേ പെണ്‍കുട്ടി അതിനു വഴങ്ങിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രവിക്കു മുന്നറിയിപ്പു നല്കിയിരുന്നു. എന്നാല്‍ തനിക്ക് കുട്ടിയെ വിവാഹം കഴിക്കണമെന്ന് അയാള്‍ അവരോട് ആവശ്യപ്പെട്ടു. ഇത് അവര്‍ സമ്മതിക്കാതിരുന്നതാണ് രവിയെ പ്രകോപിതനാക്കിയത്.
സംഭവത്തെ തുടര്‍ന്ന് രവി ഒളിവിലാണ്. ഇയാള്‍ക്കെതിരേ കേസെടുത്ത പോലീസ് പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder, Police, Case.

No comments:
Post a Comment