മുംബൈ: മാതാ അമൃതാനന്ദമയിയെ താന്‍ കൊല്ലാന്‍ ശ്രമിച്ചെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ് വെല്‍. തെഹല്‍കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Amridananthamayi, Mumbai, Gayil
അമൃതാനന്ദമയി മഠത്തില്‍ ബലാത്സംഗവും മറ്റു അനാശാസ്യങ്ങളും നടക്കുന്നുണ്ടെന്ന് ഗെയ്ല്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഗെയ്ല്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ചെന്ന് അന്തേവാസികള്‍ ആരോപണം ഉന്നയിച്ചത്.
എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ഗെയ്ല്‍ പറഞ്ഞു. അമ്മയ്ക്ക് താന്‍ വിഷക്കൂണ്‍ നല്‍കിയെന്ന് ആരോപണം തെറ്റാണ്. നല്ല കൂണ്‍ ആണെന്നു കരുതിയാണ് കറിയുണ്ടാക്കിയത്. നിര്‍ഭാഗ്യവശാന്‍ അത് ദോഷമായി ഭവിക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു.
സ്വീഡനില്‍ വച്ച് ബോട്ട് മുങ്ങിയ സംഭവത്തിലും താന്‍ കുറ്റക്കാരിയല്ല. യാത്രയ്ക്കിടെ ആകാംക്ഷാപൂര്‍വം ബോട്ടില്‍ എഴുന്നേറ്റ് നിന്നതോടെ ബോട്ട് നിയന്ത്രണം വിടുകയായിരുന്നെന്ന് അവര്‍ പറയുന്നു. അമ്മയ്ക്ക് അമിത അളവില്‍ മരുന്നു കൊടുത്തെന്ന് ആരോപണവും അവര്‍ നിഷേധിച്ചു. പ്രമേഹ രോഗിയായ അമ്മയ്ക്ക് അത് നിയന്ത്രിക്കാന്‍ ആവശ്യമായ മരുന്നുകള്‍ മാത്രമേ താന്‍ നല്‍കിയിട്ടുള്ളൂ എന്ന് ഗെയ്ല്‍ വ്യക്തമാക്കി.
അമ്മയുടെ ഒപ്പം നിന്ന് അവരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം പുസ്തകത്തിലെ വസ്തുതകളെ മറച്ചുവെക്കാനാണ്. എന്റെ സ്വഭാവത്തെയും വിശ്വാസ്യതയെയും കളങ്കപ്പെടുത്താനാണെന്നും ഇപ്പോള്‍ ശ്രമമെന്നുും ഗെയ്ല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം നിരവധി മോശം മെയിലുകള്‍ തന്നെ തേടിയെത്തുന്നുണ്ടെന്ന് ഗെയ്ല്‍ പറഞ്ഞു. പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യസന്ധമാണെന്നും എല്ലാ കാലവും അതില്‍ ഉറച്ചു നില്‍ക്കുമെന്നും ഗെയ്ല്‍ പറയുന്നു.
എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ഗെയ്ല്‍ പറഞ്ഞു. അമ്മയ്ക്ക് താന്‍ വിഷക്കൂണ്‍ നല്‍കിയെന്ന് ആരോപണം തെറ്റാണ്. നല്ല കൂണ്‍ ആണെന്നു കരുതിയാണ് കറിയുണ്ടാക്കിയത്. നിര്‍ഭാഗ്യവശാന്‍ അത് ദോഷമായി ഭവിക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു.
സ്വീഡനില്‍ വച്ച് ബോട്ട് മുങ്ങിയ സംഭവത്തിലും താന്‍ കുറ്റക്കാരിയല്ല. യാത്രയ്ക്കിടെ ആകാംക്ഷാപൂര്‍വം ബോട്ടില്‍ എഴുന്നേറ്റ് നിന്നതോടെ ബോട്ട് നിയന്ത്രണം വിടുകയായിരുന്നെന്ന് അവര്‍ പറയുന്നു. അമ്മയ്ക്ക് അമിത അളവില്‍ മരുന്നു കൊടുത്തെന്ന് ആരോപണവും അവര്‍ നിഷേധിച്ചു. പ്രമേഹ രോഗിയായ അമ്മയ്ക്ക് അത് നിയന്ത്രിക്കാന്‍ ആവശ്യമായ മരുന്നുകള്‍ മാത്രമേ താന്‍ നല്‍കിയിട്ടുള്ളൂ എന്ന് ഗെയ്ല്‍ വ്യക്തമാക്കി.
അമ്മയുടെ ഒപ്പം നിന്ന് അവരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം പുസ്തകത്തിലെ വസ്തുതകളെ മറച്ചുവെക്കാനാണ്. എന്റെ സ്വഭാവത്തെയും വിശ്വാസ്യതയെയും കളങ്കപ്പെടുത്താനാണെന്നും ഇപ്പോള്‍ ശ്രമമെന്നുും ഗെയ്ല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം നിരവധി മോശം മെയിലുകള്‍ തന്നെ തേടിയെത്തുന്നുണ്ടെന്ന് ഗെയ്ല്‍ പറഞ്ഞു. പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യസന്ധമാണെന്നും എല്ലാ കാലവും അതില്‍ ഉറച്ചു നില്‍ക്കുമെന്നും ഗെയ്ല്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Amridananthamayi, Mumbai, Gayil

No comments:
Post a Comment