കാസര്‍കോട്ട്: ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ വാഹന റാലി നടത്തിയതിന് വിവാഹ പാര്‍ട്ടിയിലെ 50 വാഹനങ്ങള്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. 10 വാഹനങ്ങള്‍ തിരിച്ചറിഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് ചേരൂറില്‍ നിന്ന് ചൗക്കി ആസാദ് നഗറിലേക്കാണ് കാറുകളും ബൈക്കുകളും അണിനിരന്ന റാലി നടത്തിയത്. അമിതവേഗതയിലും അശ്രദ്ധയോടെയും ഹോറണ്‍ മുഴക്കിയും വാഹനങ്ങള്‍ ഓടിച്ചതിനാണ് കേസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, marriage Party, Bike, Police Case

No comments:
Post a Comment