ഹൂസ്റ്റണ്‍: അടിയന്തര ശസ്ത്രക്രിയ നടത്താന്‍ പാതിരാത്രി ഡോക്ടര്‍ എത്തിയത് പത്തു കിലോമീറ്റര്‍ നടന്ന്. ബെര്‍മിംഗ്ഹാമിലെ ട്രിനിറ്റി മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ സെന്‍ കോഗ് ഹ്രന്‍കിവ് ആണ് കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ച് നടന്ന് ആശുപത്രിയിലെത്തിച്ചത്.
ഗുരുതരാവസ്ഥയിലായ രോഗിക്ക് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്താനായി ആശുപത്രിയില്‍ നിന്ന് വിളിവന്നു. ഉടന്‍ കാറുമെടുത്ത് പുറത്തിറങ്ങിയെങ്കിലും മഞ്ഞുവീഴ്ച കാരണം കാറോടിക്കാനാവുന്നില്ല. അതോടെ വഴിയില്‍ കാറുപേക്ഷിച്ച് അദ്ദേഹം ആശുപത്രിയിലേക്ക് നടക്കുകയായിരുന്നു. നടത്തയുടെ ക്ഷീണമുണ്ടായിരുന്നെങ്കിലും ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തി രോഗിയുടെ ജീവന്‍ രക്ഷിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hospital, Doctor,

No comments:
Post a Comment