ദേളി: ജാമിഅ സഅദിയ്യയുടെ നാല്പത്തിനാലാം വാര്‍ഷിക സനദ് ദാന സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി യു എ ഇ ഗവണ്‍മെന്റ് മതകാര്യ വകുപ്പിന്റെ പ്രതിനിധികള്‍ വെളളിയാഴ്ച രാവിലെയോടെ സഅദാബാദിലെത്തി. മതകാര്യ ഗവേഷണ വകുപ്പ് ഡയറക്ടര്‍ ഡോ സൈഫ് രാഷിദ് അല്‍ ജാബിരി, പ്രസിദ്ധീകരണ വിഭാഗം ഡയരക്ടര്‍ അലി അബ്ദുല്ല അല്‍ റൈസ് അടങ്ങുന്ന പ്രതിനിധി സംഘമാണ് സഅദിയ്യയില്‍ എത്തിചേര്‍ന്നത്.
മംഗലാപുരം വിമാനത്തവളത്തില്‍ അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഫാസില്‍ സഅദി, മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ സംബന്ധിക്കാനും പ്രഭാഷണം നടത്താനുമായി വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നായി പ്രമുഖര്‍ എത്തിച്ചേരുന്നുണ്ട്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment