വെള്ളിക്കോത്ത്: വാപ്പച്ചിക്കൊപ്പം ഓടിയെത്താന്‍ ആഷിക്കിന് പ്രശ്‌നമില്ല.എന്നാല്‍, അഞ്ചുവയസ്സുകാരന്‍ ആദിലിനു വാപ്പച്ചിക്കൊപ്പമെത്താന്‍ കൈയില്‍ തൂങ്ങേണ്ടിവന്നു.
യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.സിദ്ദിഖിന്റെ മക്കളായ മൂന്നാംതരം വിദ്യാര്‍ഥി ആദിലും യു.കെ.ജി.വിദ്യാര്‍ഥി ആഷിക്കും കഴിഞ്ഞദിവസമാണ് കോഴിക്കോട്ടുനിന്ന് കുടുംബാംഗങ്ങളോടൊപ്പം കാസര്‍കോട്ടെത്തിയത്.
ബുധനാഴ്ച വെള്ളിക്കോത്ത് ടൗണില്‍ വോട്ടുതേടാന്‍ ഇരുവരും ഉഷാേറാടെ രംഗത്തിറങ്ങി.
ടൗണിലെ കടകളിലും സമീപ വീടുകളിലും കയറി വോട്ടുതേടുമ്പോള്‍ സ്ഥാനാര്‍ഥിക്കിരുവശവുമായി പ്രാദേശിക നേതാക്കള്‍ക്കൊപ്പവുമായിരുന്നു ഇരുവരും നിന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണം തീരുംവരെ ഇടക്കിടെ വാപ്പച്ചിയെ കാണാന്‍ വന്നുേപാകാനാണ് ഇരുവരുടെയും തീരുമാനം.വെള്ളിക്കോത്തുനിന്നാണ് സിദ്ദിഖിന്റെ ബുധനാഴ്ചത്തെ മണ്ഡലപര്യടനം തുടങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.ലിജു വെള്ളിക്കോത്തെ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.

No comments:
Post a Comment