Latest News

പ്രസവത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന യുവതി മരിച്ചു

പടന്ന: പ്രസവത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന് ചികിത്സയിലായിരുന്ന വലിയപറമ്പ് ബീച്ചാരക്കടവിലെ വി.കെ.ഫാത്തിബി(27) മരിച്ചു. ടി.പി.മുസ്തഫയുടെയും വി.കെ.സുബൈദയുടെയും മകളാണ്. ഭര്‍ത്താവ്: പി.മുഹമ്മദ് റാഫി (ദുബായ്), മക്കള്‍: റസാന (നാലുവയസ്സ്), സയാന്‍ (ഏഴു മാസം). സഹോദരങ്ങള്‍: ഫസലു റഹ്മാന്‍, മുഷ്താഖ്, ഫൗസിയ.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.