കായംകുളം: ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയതിന് ലോഡ്ജ് ഉടമയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കായംകുളം പുതിയിടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോഡ്ജിന്റെ ഉടമ മാവേലിക്കര മറ്റം ഹര്‍ഷ വീട്ടില്‍ രാജ ഹര്‍ഷന്‍നായര്‍ (52) ലോഡ്ജിലെ മാനേജര്‍ പുല്ലുകുളങ്ങര സ്വദേശിനി സുരജ (36) റാന്നി പെരിനാട് സ്വദേശിനി അഞ്ജു (21) എന്നിവരെയാണ് കായംകുളം സിഐ രാജപ്പനും സംഘവും അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ലോഡ്ജില്‍ എത്തുന്ന ഇടപാടുകാരില്‍ നിന്നും മണിക്കൂറിന് 2000 രൂപ മുതലാണ് വാങ്ങിയിരുന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. വരും ദിവസങ്ങളില്‍ പട്ടണത്തിലെ ലോഡ്ജുകളില്‍ റെയ്ഡ് കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex Racket, Police, Case, Arrested.
No comments:
Post a Comment