പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്ററിന് 2014- 17 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ മുഹിമ്മാത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗം തെരെഞ്ഞെടുത്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസിഡന്റായും ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ജനറല്‍ സെക്രട്ടറിയായും ഹാജി സി.ഐ. അമീറലി ചൂരി ട്രഷററായും വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികള്‍: സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ഉസ്മാന്‍ ഹാജി മിത്തൂര്‍, അബ്ദുല്‍ഖാദര്‍ മദനി പള്ളങ്കോട് (വൈസ് പ്രസിഡന്റുമാര്‍) സുലൈമാന്‍ കരിവെള്ളൂര്‍, എം. അന്തുഞ്ഞി മൊഗര്‍, സയ്യിദ് അഹ്മ്മദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സഖാഫി, പി.ബി. ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, (ജോ.സെക്രട്ടറിമാര്‍)
ഇതിനു പുറമെ പ്രവര്‍ത്തക സമിതി അംഗങ്ങളായി സയ്യിദ് ഇബ്രാഹിം അല്‍ഹാദി ചൂരി, സയ്യിദ് മുഹമ്മദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജി, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ചള്ളങ്കയം, ഖാസിം മദനി കറായ, അബ്ദുസ്സലാം ദാരിമി കുബണൂര്‍, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി പട്‌ള, എസ്.പി ഹംസ സഖാഫി, മൂസ സഖാഫി കളത്തൂര്‍ എന്നിവരെയും തെരെഞ്ഞെടുത്തു.
യോഗത്തില്‍ പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടും വരരവ് ചെലവ് കണക്കുകളും അംഗീകരിച്ചു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു.

No comments:
Post a Comment