ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ബസിന് തീപിടിച്ച് ആറു പേര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. പരുക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയര്‍ കണ്ടീഷന്‍ ചെയ്ത ലക്ഷ്വറി ബസാണ് അപകടത്തില്‍പെട്ടത്.
ബാംഗ്ലൂരില്‍ നിന്ന് ദാവനഗരെയിലേക്കു പോകുകയായിരുന്നു. ചിത്രദുര്‍ഗയില്‍ വച്ചാണ് ബസിനു തീപിടിച്ചത്. ബസില്‍ 29 യാത്രക്കാരാണുണ്ടായിരുന്നത്.
ബാംഗ്ലൂരില്‍ നിന്ന് ദാവനഗരെയിലേക്കു പോകുകയായിരുന്നു. ചിത്രദുര്‍ഗയില്‍ വച്ചാണ് ബസിനു തീപിടിച്ചത്. ബസില്‍ 29 യാത്രക്കാരാണുണ്ടായിരുന്നത്.
No comments:
Post a Comment