ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനിയുടെ ജാമ്യാപേക്ഷയില്‍ കര്‍ണാടകത്തിന് പ്രത്യേക താല്‍പര്യങ്ങളില്ലെന്ന് ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്. സുപ്രീം കോടതിയുടെ തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മഅദനി ഏപ്രില്‍ ഒന്നിന് നല്കിയ ജാമ്യാപേക്ഷ തീരുമാനം എടുക്കുന്നത് സുപ്രീം കോടതി നാലാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. മഅദനിക്ക് മണിപ്പാല്‍ ആസ്പത്രിയില്‍ നല്‍ക്കുന്ന ചികിത്സ തുടരാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

No comments:
Post a Comment