കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും കുന്നുമ്മലിലെ ഫോട്ടോമാക്സ് സ്റ്റുഡിയോ ഉടമയുമായ രാജേഷിനെ (30) അതിയാമ്പൂര് കാലിക്കടവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ മുകളിലത്തെ മുറിയിലാണ് മരിച്ചനിലയില്‍ കണ്ടത്.
ഫോട്ടോഗ്രാഫേഴ്സ് യൂണിയന് പ്രവര്‍ത്തകനാണ്. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫിയില്‍ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
കെ.കൃഷ്ണന്റെയും ശാന്തയുടെയും മകനാണ്. സഹോദരങ്ങള്‍: രാജേഷ്, രാഗേഷ്, രജനീഷ് (മൂന്നുപേരും ഫോട്ടോഗ്രാഫര്‍, കാഞ്ഞങ്ങാട്). മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍. ശവസംസ്കാരം ശനിയാഴ്ച.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment