Latest News

എരോലിലെ ഖദീജ നിര്യാതയായി

ഉദുമ: എരോലിലെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഖദീജ (82) നിര്യാതയായി.
മകന്‍: മുഹമ്മദ്കുഞ്ഞി (കുവൈററ്), മരുമകള്‍: സാബിറ.

സഹോദരങ്ങള്‍: മുഹമ്മദ് ചാത്തങ്കൈ, പരേതരായ സുലൈമാന്‍, ഫാത്തിമ.
എരോല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.