Latest News

ആലൂര്‍ കോളോട്ട് മുഹമ്മദ് കുഞ്ഞി നിര്യാതനായി

ബോവിക്കാനം: കാസര്‍കോട് ആലൂര്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍ സെക്രട്ടറിയായിരുന്ന കോളോട്ട് കെ.മുഹമ്മദ് കുഞ്ഞി (70)നിര്യാതനായി. പരേതരായ കോളോട്ട് ഉമ്മറിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. സുള്ള്യയിലെ ബീഫാത്തിമയാണ് ഭാര്യ.
മക്കള്‍: ഉമ്മര്‍, അബ്ദുല്ല കുഞ്ഞി, അഹമ്മദ് കബീര്‍, സഫിയ, മിസിരിയ്യ, ബുഷ്‌റ.
മരുമക്കള്‍: ബി.സുലൈമാന്‍, എ മുഹമ്മദ് കുഞ്ഞി, ശിഹാബ് ചട്ടഞ്ചാല്‍
ആലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.