ഉദുമ: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ഉദുമ പാക്യാരയില്‍ ഒരാള്‍ പിടിയില്‍.
ഉദുമ പാക്യാരയില്‍ താമസക്കാരനായ എ അബ്ദുല്‍ അസീസ് (43)നെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയത്.
ഉദുമ പാക്യാരയില്‍ താമസക്കാരനായ എ അബ്ദുല്‍ അസീസ് (43)നെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് അസീസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഫെഡറല്‍ ബാങ്കിന്റെ ഒപ്പിട്ട മൂന്ന് ബ്‌ളാങ്ക് ചെക്കുകളും രണ്ട് സ്റ്റാമ്പ് പേപ്പറും ഈടായി വാങ്ങിയ പാസ്‌പോര്‍ട്ടും കണ്ടെത്തി.
ഹോസ്ദുര്‍ഗ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേററ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയ അസീസിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment