ബ്രസീലിയ: പാട്ടിറങ്ങി കുറഞ്ഞദിവസംകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റുപാടിയ വക്ക വക്ക എന്ന കഴിഞ്ഞതവണത്തെ ലോകകപ്പ് തീം സോംഗിനെ അപേക്ഷിച്ച് കേള്‍വിക്കാരില്‍ ചലനമുണ്ടാക്കാത്ത പുതിയ തീം സോംഗ് വിവാദത്തില്‍.
ക്യൂബന്‍ റാപ് ഗായകന്‍ പിറ്റ് ബൂള്ളും ബ്രസീലുകാരി ക്ലോഡിയോ ലെയ്റ്റിയും പോപ് താരം ജനിഫര്‍ ലോപ്പസും ചേര്‍ന്ന് അവതരിപ്പിച്ച ഒലേ ഒല എന്ന ഓദ്യോഗിക ഗാനം കാണികളില്‍ ഒരു തരത്തിലുള്ള ഫുട്‌ബോള്‍ ആവേശവും ഉണ്ടാക്കിയിട്ടില്ല.
സോംഗ് തെരഞ്ഞെടുപ്പില്‍ ഫിഫയുടെ ചില ഉന്നത മേധാവികള്‍ നടത്തിയ കൈ കടത്തലാണ് പാട്ടിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. ബ്രസീലിന്റെ സംഗീതത്തിനോ, സംസ്‌കാരത്തിനോ, ഭാഷയ്‌ക്കോ വേണ്ടത്ര പ്രാധാന്യം നല്‍കാത്ത പാട്ട് ആവര്‍ത്തന വിരസതകൊണ്ട് ബോറടിപ്പിക്കുന്നുവെന്നും പരാതി പറയുന്നു.
അതേസമയം, കഴിഞ്ഞതവണ ലോകകപ്പ് തീം തയ്യാറാക്കിയ ഷാക്കിറ ഇത്തവണ സ്വന്തം നിലയില്‍ പുറത്തിറക്കിയ ഗാനത്തിന് ഏറെ വരവേല്‍പ്പാണ് ലഭിച്ചത്. യൂ ടൂബിലും ഔദ്യോഗിക ഗാനത്തെ പിന്തള്ളി ഷക്കിറയുടെ പാട്ടാണ് ഹിറ്റായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World Cup, Theam Song.
No comments:
Post a Comment