ഉദുമ: മാങ്ങാട് മോലോത്തുങ്കാല്‍ ബാല ഗോപാലക്ഷേത്രം ദേവപ്രതിഷ്ഠ അഷ്ഠബന്ധ ബ്രഹ്മകലശോത്സവത്തിന് കലവറ നിറച്ചു. ശനിയാഴ്ച രാവിലെ കളനാട്-അമരാവതി രക്തശ്വേരി-വിഷ്്ണുക്ഷേത്രം, മാങ്ങാട് അയ്യപ്പ ഭജന മന്ദരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര നടന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ചിന് മാങ്ങാട് അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് വിഗ്രഹ എഴുന്നള്ളിപ്പ്. രാത്രി ഒമ്പതിന് മോലോത്തുങ്കാല്‍ മാതൃസമിതിയുടെ നൃത്തനൃത്ത്യം. 26ന് രാത്രി ഒമ്പതിന് ഉദുമ മൂകാംബിക കലാക്ഷേത്രത്തിന്റെ നൃത്ത അരങ്ങേറ്റം. 27ന് രാത്രി ഒമ്പതിന് വിദ്യാനഗര്‍ ആശാഭട്ട് സംഘത്തിന്റെ ഭക്തിഗാന സുധ. 28ന് രാത്രി ഒമ്പതിന് വിദ്യാര്‍ഥികളുടെ കലാപരിപാടി.
30ന് പകല്‍ 11.30 മുതല്‍ ദേവപ്രതിഷ്ഠ. രാത്രി ഒമ്പതിന് ബാലന്‍ നീലേശ്വരം, യഥുനാഥ് പള്ളിയത്ത് എന്നിവരുടെ ‘മാന്ത്രിക സന്ധ്യ’. 31ന് രാത്രി ഒമ്പതിന് മില്ലേനിയം സ്റ്റാര്‍സിന്റെ ഗാനമേള. ജൂണ്‍ ഒന്നിന് രാത്രി ഒമ്പതിന് ഭക്തിഗാന സുധ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment