ദേളി: സഅദിയ്യ യതീംഖാനാ വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മല്‍സര പരിപാടിയായ ഓര്‍ഫനേജ് ഫെസ്റ്റിന് പ്രൗഢ തുടക്കം. മാണിക്കോത്ത് എ. പി. അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകനും സാഹിത്യ കാരനുമായ ഡോ: ആര്.സി. കരിപ്പത്ത് വിശിഷ്ടാതിഥിയായിരുന്നു. മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മൂന്ന് ഗ്രൂപ്പുകളിലായി തൊണ്ണൂറോളം ഇനങ്ങളില്‍ മാറ്റുരക്കും.
യതീംഖാനാ വിദ്യാര്‍ത്ഥികളുടെ കയ്യെഴുത്ത് മാസികയായ എസ്.ഓ.ടു
ഡേയുടെ വാര്‍ഷിക പതിപ്പിന്റെ പ്രകാശനം എം.എ ഉസ്താദ് ഡോ: ആര്.സി. കരിപ്പത്തിനു നല്കി നിര്‍വഹിച്ചു.

സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പാനൂര്‍ തങ്ങളുടെ പ്രാര്‍ത്ഥന നടത്തി ഉന്നത വിജയം നേടിയവര്‍ക്ക് വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലിയാര്, അഡ്മിനിസ്ട്രേറ്റര്‍ മുഹമ്മദ് അലി സഖാഫി തുടങ്ങിയവര്‍ അവാര്‍ഡുകളും ട്രോഫികളും വിതരണം ചെയ്തു.
ബേക്കല്‍ അഹ്മദ് മുസ്ലിയാര്, മുല്ലച്ചേരി അബ് ദുല്‍ റഹ്മാന് ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി എണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹീം സഅദി മുഗു, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, ഇബ്രാഹിം സഅദി വിട്ടല്‍, ചിയ്യൂര് അബ്ദുല്ലാഹി സഅദി, സുബൈര്‍ എയ്യള, അബ്ദുല്‍ റഹ്മാന് സഅദി കടമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എ. അബ്ദുല്‍ ഹമീദ് മൗലവി സ്വാഗതവും സൈഫുല്ല മൊഗ്രാല്‍ നന്ദിയും പറഞ്ഞു. സുബൈര്‍ എയ്യള, അബ്ദുല്‍ റഹ്മാന് സഅദി കടമ്പാര്‍ മൂന്ന് രാപ്പകലുകളിലായി നടക്കുന്ന ഓര്‍ഫനേജ് ഫെസ്റ്റിന് ഞായറാഴ്ച രാത്രിയോടെ തിരശ്ശില വീഴും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment