കൊല്ലം: മാതാവിന്റെ ശസ്ത്രക്രിയയ്ക്ക് പണം ലഭിക്കാത്തതില്‍ മനംനൊന്ത് മകന്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. അഞ്ചാലുംമൂട് സി.കെ.പി ജംഗ്ഷന് സമീപം മേടയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഭിലാഷ് (37)ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ പെരിനാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് മൃതദേഹം കണ്ടത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ആശുപത്രിയില്‍ കഴിയുന്ന അമ്മയ്ക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചിരുന്നു .കൂലിപ്പണിക്കാരനായ അഭിലാഷിന്റെ പക്കല്‍ ഇതിന് പണമുണ്ടായിരുന്നില്ല. പണത്തിനായി പെരിനാടുള്ള ബന്ധുവീട്ടിലെത്തിയ ഇയാളും ബന്ധുവുമായി വഴക്കുണ്ടായി. ഇതിനു പിന്നാലെ ട്രെയിന് മുന്നില്‍ചാടി ജീവനൊടുക്കിയതായാണ് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയത്. ഭാര്യ ലെയ്ജ, രണ്ട് മക്കളുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kollam, Train, Suicide, Hospital, Police.

No comments:
Post a Comment