Latest News

കോളേജ് ബസ് ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വകാര്യ എന്‍ിനീയറിങ് കോളജിന്റെ ബസ് ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന പൂജപ്പുര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അജയകുമാറിന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. അജയകുമാറിന്റെ ഭാര്യ രാധികയും മകളുമാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ അജയകുമാറിനെയും മറ്റൊരു കുട്ടിയെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന്
രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Accident, Bus, Bike, Obituary, Hospital.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.