Latest News

എയര്‍ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

നെടുമ്പാശേരി: വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പോലീസ് പിടികൂടി.

തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ബാബുവാണ് അറസ്റ്റിലായിരിക്കുന്നത് എയര്‍ഹോസ്റ്റസിന്റെയും പൈലറ്റിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കു വന്ന വിമാനത്തിലാണ് എയര്‍ഹോസ്റ്റസിനെ അപമാനിച്ചത്.

Keywords:Airport, Arrested, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.