Latest News

യുവാവിനെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: സീതത്തോട് മൂന്നുകല്ലില്‍ യുവാവിനെ വീടിനു സമീപം കലുങ്കിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വലിയപുരയ്ക്കല്‍ രാജീവ് (33) ആണ് മരിച്ചത്.

ശരീരത്തില്‍ മുറിവുകളും സമീപത്ത് മദ്യക്കുപ്പിയും കണ്ടെടുത്തു. അവിവാഹിതനായ രാജീവ് തനിച്ചായിരുന്നു താമസം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Dead Body.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.