ഡേര്‍ട്ടി പിക്ച്ചര്‍ പോലുള്ള പടങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലെന്ന് ബോളിവുഡ് താരം കരീന കപൂര്‍. ഗോല്‍മാല്‍ റിട്ടേണ്‍സ്, ബോഡിഗാര്‍ഡ്, റാവണ്‍ തുടങ്ങിയ വാണിജ്യ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ നല്ല കളക്ഷന്‍ നേടിയിട്ടുണ്ട്. കരീന വ്യക്തമാക്കി. ചമേലിയിലെ വേശ്യയുടെ റോള്‍ ചെയ്തപ്പോള്‍ വെറും 21 വയസ്സ് മാത്രമായിരുന്നു പ്രായം.
Keywords: Entertainment, Bollywood, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സൗഹൃദത്തിന്റെ പേരില്‍ പല സിനിമകളും ചെയ്തിട്ടുണ്ട്. ഇനി നല്ല കഥയ്ക്ക് വേണ്ടി വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. കരീന വ്യക്തമാക്കി. എന്നാല്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി ചെയ്ത ചിത്രങ്ങളുടെ പേര് കരീന വെളിപ്പെടുത്തിയില്ല. അടുത്തിടെ നടന്ന ഒരഭിമുഖത്തിലാണ് കരീന ഇക്കാര്യ അറിയിച്ചത്. ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യാനുളള ധൈര്യം എനിക്കില്ല. ഗോല്‍മാല്‍ 3യുടെ ഭാഗമായതുതന്നെ വലിയൊരു വെല്ലുവിളിയാണ്.
ഒരുകാലത്ത് തെന്നിന്ത്യയിലെ മാദകറാണിയായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിത കഥയെ പ്രമേയമാക്കിയെടുത്ത ഡേര്‍ട്ടി പിക്ചര്‍ പോലുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയില്ലെന്ന് കരീന തുറന്നുപറഞ്ഞു.
Keywords: Entertainment, Bollywood, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment