Latest News

അസുഖത്തെത്തുടര്‍ന്ന് രണ്ടരവയസുകാരി മരിച്ചു

മേല്‍പ്പറമ്പ്: രണ്ടരവയസുകാരി അസുഖത്തെ തുടര്‍ന്നു മരിച്ചു. മേല്‍പ്പറമ്പ് ഒറവങ്കരയിലെ അബ്ദുല്‍ ഷുക്കൂര്‍-സക്കീന ദമ്പതികളുടെ മകള്‍ മറിയം മുഫീദയാണ് ശനിയാഴ്ച രാവിലെ വീട്ടില്‍ വെച്ചു മരിച്ചത്.

പിറന്ന് ആറുമാസം കഴിയുമ്പോള്‍ തന്നെ രോഗബാധിതയായ കുട്ടി ചികിത്സയില്‍ കഴിയുകയായിരുന്നു. സഹോദരങ്ങള്‍: മുഹമ്മദ് ശഹ്മാല്‍, മഹ് മൂദ്, സന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.