തേര്‍ത്തല്ലി സ്വദേശികളായ രംണ്ടംഗ സംഘത്തെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്. സിനിമ കാണുന്നതിനിടെയാണ് സംഭവം. അടുത്തിരുന്ന യുവതിയെ ഇവര്‍ ശല്യപ്പെടുത്തുകയായിരുന്നു. ശല്യം അസഹനീയമായതോടെ യുവതി ഭര്‍ത്താവിനോട് സംഭവം പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവും തീയേറ്ററിലുണ്ടായിരുന്നവരും ചേര്‍ന്ന് ഇരുവരെയും കൈകാര്യം ചെയ്യുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Alakkode.
No comments:
Post a Comment