ബെയ്ജിംഗ്: ലോകകപ്പ് ആവേശത്തില്‍ ഉറങ്ങാതെ കളികാണുന്നവരുടെ ശ്രദ്ധക്ക്. ഒരുപക്ഷെ കളിയാവേശം നിങ്ങളുടെ ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചൈനയിലാണ് കളി ഭ്രാന്തന്മാര്ക്ക് മുന്നറിപ്പായ സംഭവം നടന്നിരിക്കുന്നത്. ഉറക്കം വെടിഞ്ഞ് കളി കണ്ട മൂന്ന് പേരാണ് ചൈനയില്‍ മരിച്ചത്.
ഷാഗ്ഹായിയില് തുടര്‍ച്ചയായി മൂന്ന് രാത്രി കളി കണ്ട 39കാരനും ജിയാങ്സു പ്രവിശ്യയില്‍ ഒരു 25കാരനും ലിയാനിംഗ് പ്രവിശ്യയിലെ 51 കാരനുമാണ് കളി കണ്ടു കൊണ്ടിരിക്കെ മരിച്ചത്. ഇവര്‍ക്കൊന്നും പറയത്തക്ക മറ്റുരോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. സംഭവം ചൈനയെ ഞെട്ടിച്ചിരിക്കുകയാണ്.
No comments:
Post a Comment