കാഞ്ഞങ്ങാട്: അമിത വേഗതയില്‍ വന്ന കാറിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു.
സൗത്ത് ചിത്താരിയിലെ മുഹമ്മദ് (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം കടയില്‍ നിന്നും
സാധനങ്ങള്‍ വാങ്ങി വരികയായിരുന്ന മുഹമ്മദിനെ അമിത വേഗതിയില്‍ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സൗത്ത് ചിത്താരിയിലെ മുഹമ്മദ് (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം കടയില്‍ നിന്നും
സാധനങ്ങള്‍ വാങ്ങി വരികയായിരുന്ന മുഹമ്മദിനെ അമിത വേഗതിയില്‍ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
നാട്ടുകാര്‍ മുഹമ്മദിനെ ഉടന്‍ മാണിക്കോത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം മന്‍സൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment