പരിയാരം: മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി, എം.എന്‍.ടി വിദ്യാര്‍ത്ഥിനിയെ
മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മുഖംമൂടി സംഘത്തെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന
ലഭിച്ചു. കടന്നപ്പള്ളി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് മാനംഗശ്രമത്തിന് ഇരയായത്. വിദ്യാര്‍ത്ഥിനി വിവാഹിതയാണ്. പ്രണയ വിവാഹമായിരുന്നു. ചൊവ്വാഴ്ച ഭര്‍ത്താവാണ് ബൈക്കില്‍ വിദ്യാര്‍ത്ഥിനിയെ കോളേജില്‍ എത്തിച്ചത്.

അഞ്ചാംനിലയിലെ ക്ലാസ് മുറിയിലേക്ക് പോകാന്‍ നാലാം നിലയില്‍ എത്തിയപ്പോള്‍ പിറകില്‍ നിന്ന് മുഖംമൂടി ധരിച്ച രണ്ടുപേര്‍ മുടി പിടിച്ചുവലിക്കുകയായിരുന്നു. നിന്നെ ഞാന്‍ വിടില്ല, നീ എന്റെ മാത്രമാണെന്ന് പറഞ്ഞാണ് സംഘത്തിലെ ഒരാള്‍ വായ പൊത്തി പിടിച്ച് വിദ്യാര്‍ത്ഥിനിയെ ചുംബിക്കാന്‍ ശ്രമിച്ചത്. കുതറി മാറാന്‍ ശ്രമിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതിനിടയില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ പടി കയറി വരുന്നത് കണ്ട് അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മുഖംമൂടി ധരിച്ചതിനാല്‍ വിദ്യാര്‍ത്ഥിനിക്ക് അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നേരത്തെ ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ എത്തിയ രണ്ടുപേര്‍ വിദ്യാര്‍ത്ഥിനിയെ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അവര്‍ തന്നെയാണ് തിങ്കളാഴ്ചത്തെ അക്രമത്തിന് പിറകിലുമെന്നാണ് സംശയം.
പരിയാരം എസ്.ഐ: കെ. സുധീറിന്റെ‚ നേത്വത്തില്‍ സംഭവത്തെ കുറിച്ച് ഊര്‍ജിത അന്വേഷണം
തുടങ്ങി. മെഡിക്കല്‍ കോളേജ് കാമ്പസുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് അക്രമികള്‍ എന്നാണ് സൂചന. രണ്ടുപേരുടെയും തോളില്‍ ബാഗുകളുണ്ടായിരുന്നത്രെ. ഇത് കേസ് അന്വേഷണത്തിന് സഹായകരമായ വിവരമായി പോലീസ് കരുതുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Medical College, Student, Rape, Attempt, Pariyaram.

No comments:
Post a Comment