ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിയുടെ വിചാരണ അനിശ്ചിതമായി നീട്ടുന്നത് ശരിയല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചികില്‍സാ സഹായം മഅദനി ആവശ്യപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കും. നിലവില്‍ മഅദനിക്ക് ലഭിക്കുന്നത് മെച്ചപ്പെട്ട ചികില്‍സയാണ്.
മഅദനിയെ ബാംഗ്ലൂരിലെ സൗഖ്യ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൗഖ്യ ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ഐസക്ക് മത്തായിയുമായും മുഖ്യമന്ത്രി സംസാരിച്ചു. ബാംഗ്ലൂരില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എത്തിയതിനിടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മഅദനിയെ കണ്ടത്.
സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായ മഅദനി ഒരു മാസത്തെ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്.

Keywords: Abdul Naser Madani, Omman Chandi, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment