കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് റോട്ടറിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി സെന്ററില്‍ വെച്ച് ഇഫ്താര്‍ സംഗമം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി കെ.ദിവ്യ ഉദ്ഘാടനം ചെയ്തു.
വി.പി.ബഷീര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. റോട്ടറി പ്രസിഡണ്ട് ഹരീഷ് വി.വി അദ്ധ്യക്ഷത വഹിച്ചു. ഡോ: കെ.ജി.പൈ.മുഹമ്മദ് അസ്ലം, പ്രദീപ്.എം.എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സന്ദീപ് ജോസ് നന്ദിയും പറഞ്ഞു. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment