പനാജി: ഉത്തര്‍പ്രദേശില്‍ വൈകീട്ട് ആറു മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഗോവയില്‍ അര്‍ധരാത്രി പോലും പെണ്‍കുട്ടികള്‍ക്ക് അപായമില്ലാതെ പുറത്തിറങ്ങി നടക്കാം. എന്നാല്‍, ഉത്തര്‍പ്രദേശില്‍ ഒരു പെണ്‍കുട്ടി വൈകീട്ട് ആറു മണിക്കു ശേഷം പുറത്തിറങ്ങിയാല്‍ അവരെ കാണാതാവും-പരീക്കര്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിനോദസഞ്ചര മേഖല ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ചില സംസ്ഥാനങ്ങള്‍ ഗോവയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പരീക്കര്‍ ചര്‍ച്ചയില്‍ ആരോപിച്ചു. ഒരു വാര്‍ത്താ ചാനലിനെ കൂട്ടുപിടിച്ചാണ് ഇത് നടക്കുന്നതെന്നും പരീക്കര്‍ പറഞ്ഞു.
Keywords: Goa, Chief minister, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment