അധ്യാപക ദിനമായ സെപ്‌റ്റംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ രാഷ്‌ട്രപതിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങും.
29 വര്‍ഷമായി അന്‍സാര്‍ സ്‌കൂളില്‍ ജോലിചെയ്യുന്ന സഫിയ ഷംസുദ്ദീന് പെരുമ്പിലാവ് ശാന്തിഭവനില്‍ ഷംസുദ്ദീന്റെ ഭാര്യയാണ്. ജമാഅത്തെ ഇസ്ലാമി വനിതാ പ്രാദേശിക അംഗം കൂടിയാണിവര്‍. മക്കള്‍: സുമയ്യ, സഫ, ശാഹിദ്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment